
വടകര: പൂവാടന്‍ഗേറ്റിനു സമീപം പരേതനായ ചട്ടുവക്കണ്ടി കുമാരന്റെ മകന്‍ സുജിത്ത് കുമാര്‍ (57-ഓട്ടോ ഡ്രൈവര്‍) അന്തരിച്ചു. മാതാവ്. സുമ. ഭാര്യ: ദീപ കൈനാട്ടി. സഹോദരങ്ങള്‍:
സി.കെ.ഷാജി (ഡ്രൈവര്‍), സീമ, സജിത്ത്. സംസ്‌കാരം ഇന്ന് (ഞായര്‍) വൈകുന്നേരം ആറിന് കൈനാട്ടി വടക്കേ മലോല്‍ കത്തളത്തില്‍ വീട്ടുവളപ്പില്‍.
