<img class="size-full wp-image-15603 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/2qw3w.jpg" alt="" width="523" height="432" /> <strong>വടകര:</strong> പുത്തൂര്‍ പാണ്ട്യാട്ട് മീത്തല്‍ രജനി (60) അന്തരിച്ചു. ഭര്‍ത്താവ്: മോഹന്‍ദാസ്. മക്കള്‍: അതുല്‍മോഹന്‍ദാസ്, അതുല്യ മോഹന്‍ദാസ്. മാതാവ്: നാരായണി (ചെന്നൈ). സഹോദരന്‍: രതീഷ് കുമാര്‍ (ചെന്നൈ). സംസ്‌കാരം ഇന്ന് (ഞായര്‍) വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍ <img class="size-full wp-image-14221 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/bajaj.jpg" alt="" width="701" height="876" />