
അഴിയൂര്‍: ബ്ലോക്ക് ഓഫീസിന് സമീപം കാനവയല്‍ തൗഫീഖ് മന്‍സില്‍ ഉമ്മാച്ചു ഹജ്ജുമ്മ (96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പടിഞ്ഞാറയില്‍ മമ്മു. മക്കള്‍: പി.പി.അസീസ് ഹാജി (മസ്‌ക്കറ്റ്). മുസ്തഫ ദ്രുബൈ), ഷറഫുദീര്‍ സുഹറ, സുബൈദ, ശരീഫ, ഹൈറുന്നിസ. മരുമക്കള്‍:
കുഞ്ഞബ്ദുള്ള, ഇസ്മായില്‍ (വ്യാപാരി വടകര), ഫൗസിയ, ഹൈറുന്നിസ, വാഹിദ, പരേതരായ യൂസഫ്, ഉസ്മാന്‍.















