<img class="size-full wp-image-15525 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/vtk-death-copy-1.jpg" alt="" width="600" height="491" /><strong>വടകര</strong>: പതിയാരക്കര ചങ്ങരോത്ത് മീത്തല്‍ അജിത (57) അന്തരിച്ചു. ഭര്‍ത്താവ്: സി.എം.ചന്ദ്രന്‍ (ഡ്രൈവര്‍). മക്കള്‍: നിഖില്‍, ശരണ്യ. മരുമക്കള്‍: വൈഷ്ണജി രാജ് (കീഴല്‍),<img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" /> ഷിനീഷ് (ചേന്ദമംഗലം). പിതാവ്: ഗോപാലന്‍ വൈദ്യര്‍ കുണ്ടു കണ്ടിയില്‍. മാതാവ്: മാണി. സഹോദരങ്ങള്‍: ദിലീപ് കുമാര്‍ (മാതൃഭൂമി), പ്രദീപ് കുമാര്‍.<img class="size-full wp-image-15090 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/sn-college-ad.jpg" alt="" width="620" height="876" />