<strong>വടകര:</strong> കുരിക്കിലാട് വടക്കെ ചാമക്കണ്ടി സുധാകരന്‍ (62) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: ദിവ്യ, ദൃശ്യകല, ദിജില്‍. മരുമക്കള്‍: ഷാജു, നിധിന്‍, ആതിര. അച്ഛന്‍: പരേതനായ നാണു. അമ്മ: ചന്ദ്രി. സഹോദരങ്ങള്‍: ദേവദാസന്‍, ബാബു, പ്രകാശന്‍, പരേതനായ ശശി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />