
വടകര: പുതുപ്പണം കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ രാഘവന്‍ (80) അന്തരിച്ചു. ഭാര്യ: സതി. മക്കള്‍: രാജേഷ്, രജിത. മരുമക്കള്‍: മോഹനന്‍ കരിമ്പനപ്പാലം, പരേതയായ ശ്രീന വള്ളിക്കാട്. സഹേദരി : സരോജിനി (മുക്കാളി). സംസ്‌ക്കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
