<strong>നാദാപുരം:</strong> നരിക്കാട്ടേരി പുത്തന്‍ പിടികയില്‍ അബ്ദുള്ള ഹാജി (74) അന്തരിച്ചു. ഭാര്യ: പരേതയായ നെല്യേരി കദിശ. മക്കള്‍: അഫ്‌സല്‍, നൗഫല്‍, ബുശ്റ, ശബ്‌ന. മരുമക്കള്‍: <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />സക്കരിയ ദേവര്‍കോവില്‍, മുഹമ്മദ് കുണ്ടുങ്കര പുളിയാവ്, സഫൂറ നിട്ടൂര്.