
ചോമ്പാല: മുക്കാളി പളളിപറമ്പത്ത് രാജന്‍ (72) അന്തരിച്ചു. ഭാര്യ: അജിത. മക്കള്‍: അഭിജിത്, രാരിഷ് ( ഇരുവരും ദുബായ്). മരുമക്കള്‍: രേഷ്മ, അശ്വനി. സഹോദരങ്ങള്‍: ശാരദ, ഭാസ്‌കരന്‍, പത്മിനി, ദിവാകരന്‍, പ്രേമ, ശശിധരന്‍, രമേശന്‍. സംസ്‌കാരം തിങ്കള്‍ രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പില്‍.