<strong>ചോമ്പാല:</strong> മീത്തലെ മണ്ണിപ്പൊയില്‍ ബാബു (64) അന്തരിച്ചു. ഭാര്യ: നളിനി. മക്കള്‍: ശില്‍പ, ഷിബിന മരുമക്കള്‍: ഷാരോണ്‍, ജിതിന്‍. സഹോദരങ്ങള്‍: ഗീത, പരേതരായ രാജന്‍, വാസു, വിജയന്‍. സംസ്‌കാരം തിങ്കള്‍ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />