
വടകര: കര്‍ഷസംഘം നേതാവും ചോറോട് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറുമായ ചോറോട് ഈസ്റ്റ് പി.കെ.നാരായണന്‍ (74) അന്തരിച്ചു. സിപിഎം വൈക്കിലശ്ശേരി ലോക്കല്‍ കമ്മിറ്റി
അംഗം. ചോറോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു. ഭാര്യ: ജാനകി. മക്കള്‍: റനീഷ് കുമാര്‍ (ബഡ്‌സ് സ്‌കൂള്‍ ചോറോട്), രംജിത്ത് (ചോറോട് റൂറല്‍ ക്രഡിറ്റ് സൊസൈറ്റി), പരേതനായ രജീഷ് കുമാര്‍. മരുമക്കള്‍: ബജിഷ (തൂണേരി), ദീഷ്മദാസ് ( കാര്‍ത്തികപള്ളി). സഹോദരങ്ങള്‍: പാറു (പാക്കയില്‍), ജാനു (വള്ളിക്കാട്), പരേതരായ ഗോവിന്ദന്‍, കല്യാണി. സംസ്‌കാരം ഞായറാഴ്ച കാലത്ത് 9.30ന് വീട്ടുവളപ്പില്‍.
















