
മണിയൂര്‍: കുന്നത്തുകര മാണിക്കോത്ത് കല്യാണി (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തെയ്യന്‍. മക്കള്‍: ശാന്ത, ദേവി (റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസര്‍ കല്പറ്റ), കമല (റിട്ട. ജൂനിയര്‍
പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് ചെറൂപ്പ), ശോഭ, രാജീവന്‍ (മുന്‍സിഫ് കോടതി വടകര), പ്രദീപ് കുമാര്‍, ബീന (എഇഒ മഞ്ചേരി സബ് ജില്ല മലപ്പുറം). മരുമക്കള്‍: ഓമനക്കുട്ടന്‍ പയ്യോളി, ബാലന്‍ വാകയാട് (റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസര്‍ വയനാട്), രാജന്‍ പറക്കോത്ത് വെള്ളിപറമ്പ്, ബാബു നന്തി, രജനി നടുവണ്ണൂര്‍, മനോഹരന്‍ (എച്ച്എസ്എസ്ടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരുമ്പഴി മലപ്പുറം). സംസ്‌കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
















