വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം പരേതനായ അമ്പലപ്പറമ്പത്ത് രാമന്‍ പണിക്കറുടെ ഭാര്യ റിട്ട.പഞ്ചായത്ത് ഹെഡ്ക്ലര്‍ക്ക് സുശീല (88) അന്തരിച്ചു. മക്കള്‍: രമേശ് ബാബു (ഇലക്ട്രീഷ്യന്‍), സുരേഷ് മണി (ഇലക്ട്രീഷ്യന്‍), ബീനാബായി(കുറുമ്പയില്‍)
മരുമക്കള്‍: ഗീത (ഏറാമല), ഉഷ(തീക്കുനി), മോഹനന്‍ (റിട്ട. കെഎസ്ആര്‍ടിസി).
സഹോദരി: ശാരദ.















