<img class="size-full wp-image-13719 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/54e.jpg" alt="" width="464" height="444" /> <strong>ചെമ്മരത്തൂര്‍:</strong> പാലയാട്ട് മീത്തല്‍ കുഞ്ഞിക്കാവമ്മ (68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: മനോജന്‍, മഞ്ജുള. മരുമകള്‍: രജില (രാമല്ലൂര്‍ പേരാമ്പ്ര). <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />സഹോദരങ്ങള്‍: ജാനകി (കടമേരി), ശാരദ (കൂത്താളി), കമലാക്ഷി (ചെമ്മരത്തൂര്‍).