
വടകര: കേരള പോലീസ് റിട്ട. സീനിയര്‍ പോലീസ് ഓഫീസര്‍ കടമേരി കായക്കണ്ടിയില്‍
കെ.കെ.കുഞ്ഞപ്പനായര്‍ (86) അന്തരിച്ചു. ഭാര്യ: സരോജിനി അമ്മ. മക്കള്‍: രമേശന്‍ (ഗള്‍ഫ്), രമ (ഇരിങ്ങത്ത്). മരുമക്കള്‍: നിഷ, രാജീവന്‍ (ഇരിങ്ങത്ത്). സഹോദരങ്ങള്‍: പരേതരായ കുനിയില്‍ കുഞ്ഞിരാമന്‍ നായര്‍ (അരൂര്‍), കൃഷ്ണന്‍ നായര്‍, ഗോപാലന്‍ നായര്‍, നാരായണന്‍ നായര്‍,
അപ്പുണ്ണി നായര്‍, കല്യാണി അമ്മ, നാരായണി അമ്മ, കുഞ്ഞിമ്മാതു അമ്മ. സംസ്‌കാരം നാളെ (ശനി) രാവിലെ 9 മണി.















