
വേളം: പെരുവയല്‍ മാമ്പ്ര മലയില്‍ (മീത്തലെ ആറങ്ങാട്ട്) ദേവി അമ്മ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞി കൃഷ്ണകുറുപ്പ്. മക്കള്‍: ബാബു, ശ്യാമള, നിഷ (സിപിഐ
കന്നാട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം, ജില്ലാ കൃഷി ഫാം കൂത്താളി). മരുമക്കള്‍: ഷീല അരൂര്‍, ശ്രീനിവാസന്‍ വയനാട്, സുരേന്ദ്രന്‍ പാലേരി. സഹോദരങ്ങള്‍: ഗോപാലന്‍ നായര്‍ പൂഴിത്തോട്, രാജന്‍ വേളം, പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍ മണിയൂര്‍. ശവസംസ്‌ക്കാരം ഇന്ന് രത്രി 11ന് വീട്ട് വളപ്പില്‍.















