<img class="size-full wp-image-13500 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/1qad.jpg" alt="" width="485" height="444" /> <strong>മുടപ്പിലാവില്‍:</strong> മുടപ്പിലാവില്‍ നോര്‍ത്ത് വാകയാട്ട് കുളങ്ങര താമസിക്കും നമ്പൂരിക്കണ്ടിയില്‍ കുഞ്ഞമ്മദ് (57) അന്തരിച്ചു. ഭാര്യ: ഷാനിബ. മക്കള്‍: അര്‍ഷാദ് (ദുബായ്), അന്‍സാര്‍, ആസിഫ്, ഹിബ ഫാത്തിമ. സഹോദരങ്ങള്‍: ഗഫൂര്‍, ഖാദര്‍, ഫാത്തിമ. <img class="size-full wp-image-1389 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/clear-vision-t-f.jpg" alt="" width="576" height="678" />