<img class="size-full wp-image-13380 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/edacheri-death-copy.jpg" alt="" width="600" height="509" /> <strong>എടച്ചേരി</strong>: അമ്പിടാട്ടില്‍ താഴകുനി ശശി (62) ചെന്നൈയില്‍ അന്തരിച്ചു. പരേതരായ ചാത്തുവിന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: പ്രേമ. മക്കള്‍: അനുശ്രീ, അഞ്ജന. മരുമകന്‍: വിവേക്. സഹോദരങ്ങള്‍: അശോകന്‍, സുശീല. രമേശന്‍.<img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" />