അരൂര്‍: നടേമ്മല്‍ കുറ്റിയില്‍ നാണു (76) അന്തരിച്ചു. കക്കട്ടിലെ ബ്രൈറ്റ് മെറ്റല്‍സ് ഉടമയാണ്. ഭാര്യ: ചന്ദ്രി. മക്കള്‍: റീജ, റിജേഷ്, സുജേഷ് (സിപിഒ തൊട്ടില്‍പ്പാലം). മരുമക്കള്‍: രാജീവന്‍
വടകര (മാനേജര്‍ എസ്ബിഐ), ജസ്സി (ലോകനാര്‍കാവ്), ബിനിഷ തോടന്നൂര്‍ (അധ്യാപിക സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളി). സഹോദരങ്ങള്‍: ദേവി (തോടന്നുര്‍), മാധവി (കാര്‍ത്തികപ്പള്ളി), ജാനകി (കക്കട്ടില്‍), മീനാക്ഷി (കുനിങ്ങാട്). സംസ്‌കാരം നാളെ (വ്യാഴം) കാലത്ത് 9ന് വീട്ടുവളപ്പില്‍.















