<img class="alignnone size-full wp-image-13057" src="https://vatakaravarthakal.in/wp-content/uploads/2026/05/2wqs.jpg" alt="" width="327" height="345" /> <strong>വടകര:</strong> മുക്കോലഭാഗം പരേതനായ സി.എം.ഉമ്മര്‍ കുട്ടി ഹാജിയുടെ മകന്‍ കടവത്ത് കോടുവാളില്‍ ഷദീര്‍ (55) അന്തരിച്ചു. ഭാര്യ: ഷാഹിദ (കൊയിലാണ്ടി). മക്കള്‍: ഷാന, ഷഹല, ഷഫ്‌ന. മരുമക്കള്‍: ജാബിര്‍, അജ്ഫാന്‍, മന്‍സൂര്‍. സഹോദരങ്ങള്‍: ജാഫര്‍, സലീം, സുമയ്യ, റംല. <img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" />