ചെമ്മരത്തൂര്‍: പീടികകോറോത്ത് കല്യാണി (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കോരു. മക്കള്‍: പി.കെ..ശ്രീധരന്‍ (റിട്ട. അധ്യാപകന്‍ മേമുണ്ട എച്ച്എസ്എസ്, സിപിഎം വടകര ഏരിയ
കമ്മിറ്റി അംഗം), രവീന്ദ്രന്‍, രാധ (കണ്ണൂക്കര), രാമകൃഷ്ണന്‍ (പ്രധാനാധ്യാപകന്‍ മയ്യന്നൂര്‍ നമ്പര്‍ വണ്‍ എല്‍പി സ്‌കൂള്‍), അനില്‍കുമാര്‍. മരുമക്കള്‍: സുവര്‍ണ (അധ്യാപിക, വില്യാപ്പള്ളി മാപ്പിള എല്‍പി സ്‌കൂള്‍), പരേതനായ രാജന്‍, ശോഭ (വൈക്കിലിശ്ശേരി റോഡ്), ഷീമ (കല്ലേരി), നാൻസി. സഹോദരങ്ങള്‍: ടി.പി.ദാമോദരന്‍, പരേതരായ മാതു, നാരായണി, കുമാരന്‍, നാണി.















