
എടച്ചേരി: ചുണ്ടയില്‍ തെരു പട്ടാണ്ടിയില്‍ ഭവാനി (67) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാമന്‍. മക്കള്‍: വിഷാന്ത്, വിഷ, ഷീന. മരുമക്കള്‍: പുരുഷോത്തമന്‍ എടച്ചേരി, ദിനേശന്‍ നരിക്കുന്ന്. സഹോദരങ്ങള്‍: സഹദേവന്‍ (പിണറായി), നളിനി (തലശ്ശേരി), പരേതരായ രാജന്‍
(പിണറായി), ലീല.