കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീ പാര്‍വതി പരമേശ്വര ക്ഷേത്രം ശ്രീകാര്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ രോഗപ്രതിരോധ ബോധവല്‍ക്കരണം
സംഘടിപ്പിച്ചു. കുന്നുമ്മല്‍ സിഎച്ച്സിയിലെ ജെഎച്ച്ഐ അനില്‍കുമാര്‍ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം എം.ടി.രവീന്ദ്രന്, ബാലകൃഷ്ണന് മൊകേരി, രാമചന്ദ്രന് കുറ്റിയില്‍, വി.എം.വിവേക്, എം.സി.പവിത്രന്, സനീഷ്.സി.കെ, ശശി നീലിയുള്ള പറമ്പത്ത്, ഇ.പി.ലിനീഷ്, എ.അനീഷ്, ബീന കുറ്റിയില്‍, വി.എം.അജിത, ശശികല ആലോള്ളതില്‍, ജിജിന, വി.എം.ശ്രീജ മുതലായവര്‍ സംസാരിച്ചു.















