വടകര: ചെമ്മരത്തൂരിലെ ചക്കേരിപൊയില്‍ രാധാകൃഷ്ണന്റെ (രാഗം മെഡിക്കല്‍സ് ഒര്‍ക്കാട്ടേരി) ഭാര്യ ചന്ദ്രിക (69) അന്തരിച്ചു. ഓര്‍ക്കാട്ടേരി മാന്തോടി കുടുംബാംഗമാണ്. മക്കള്‍:
അരുണ്‍, അനുപ് (ദുബായ്). മരുമകള്‍: ധന്യ (പുറമേരി). സഹോദരങ്ങള്‍: വിജയന്‍, ഇന്ദിര, പരേതനായ അശോകന്‍. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ചെമ്മരത്തൂരിലെ വീട്ട് വളപ്പില്‍.















