<img class="size-full wp-image-12737 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/fee.jpg" alt="" width="404" height="444" /> <strong>കുറ്റ്യാടി:</strong> വളയന്നൂര്‍ മാപ്പിളാണ്ടി വിനോദ് കുമാര്‍ എന്ന ബിനു (48) അന്തരിച്ചു. ഭാര്യ: റീജ. മക്കള്‍: ശോഭിക, ജ്യോതിക, ദേവിക. സഞ്ചയനം: ഞായര്‍. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />