<img class="size-full wp-image-12807 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/4asq.jpg" alt="" width="379" height="444" /> <strong>നാദാപുരം:</strong> ചേലക്കാട് പൗര്‍ണമിയിലെ അനൈന്‍ വിനോദ് (20) അന്തരിച്ചു. കിഴക്കയില്‍ വിനോദന്റെയും ജെസിയുടെയും മകനാണ്. കക്കട്ടിലെ സഹകരണ ബാങ്കില്‍ തൊഴില്‍ പരിശീലനം നടത്തിവരികയായിരുന്നു. സഹോദരന്‍: ആത്മിക് വിനോദന്‍. <img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />