വടകര: താഴെ അങ്ങാടി മാളിയേക്കല്‍ സുബൈദ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഹാറുണ്‍ റഷീദ് ബാഫഖി. മക്കള്‍: ഷുഹൂദ് ഹാഷിം ബാഫഖി (ദുബൈ), അക്ബര്‍
മാളിയേക്കല്‍ (എംയുഎം വിഎച്ച്എസ് സ്‌കൂള്‍), ഇസ്മയില്‍ മാളിയേക്കല്‍. മരുമക്കള്‍: സലീന, സറീന, ഷഫീല. സഹോദരങ്ങള്‍: സുഹറ, നബീസ, അബൂബക്കര്‍, മറിയ, അഷ്‌റഫ്, കുല്‍സു, ബല്‍ക്കീസ്.















