മുയിപ്പോത്ത്: പരേതനായ വട്ടാം തുരുത്തി നാരായണന്‍ നായരുടെ ഭാര്യ കല്യാണി അമ്മ (79) അന്തരിച്ചു. മക്കള്‍: നിജേഷ് (കേരള പോലീസ് നാദാപുരം), ശോഭന (കൂവപ്പൊയില്‍).
മരുമക്കള്‍: അശോകന്‍.കെ.പി (കൂവപ്പൊയില്‍), ബിന്ദു ലക്ഷ്മി (പാലേരി). സഹോദരങ്ങള്‍: മാധവി അമ്മ, ചിരുതേയി അമ്മ, പരേതരായ കുഞ്ഞികൃഷ്ണന്‍ നായര്‍, അച്ചുതന്‍ നായര്‍, കേളുനായര്‍.















