
കൊയിലാണ്ടി: തെയ്യം കലാകാരന്‍ ചേലിയ കര്യാട്ട് കുഞ്ഞിം ബാലന്‍ (82) അന്തരിച്ചു. ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവ് കൂടിയാണ്. ഭാര്യ: അമ്മു. മക്കള്‍: ഷാജു (ചെന്നൈ), സതി (കുറുവങ്ങാട്), പരേതനായ ബിജു, റീന. മരുമക്കള്‍: സതി, ശ്രീധരന്‍. സഹോദരങ്ങള്‍: പെണ്ണുക്കുട്ടി, പരേതരായ അശോകന്‍, അമ്മു.
