അഴിയൂര്‍: കോറോത്ത് റോഡ് അത്താണിക്കല്‍ ഉമ്മര്‍ചീന്റവിട പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ വലിയ പറമ്പത്ത് പാത്തൂട്ടി (80) അന്തരിച്ചു. മക്കള്‍: അഹമ്മദ് കല്‍പ്പക
(മാനേജര്‍ കാരക്കാട് എംഎല്‍പി സ്‌കൂള്‍ നാദാപുരം റോഡ്), മഹറൂഫ്, സക്കീര്‍. മരുമക്കള്‍: സമീറ (മലയാള മനോരമ അഴിയൂര്‍ ഹൈസ്‌കൂള്‍ ഏജന്റ്), സൈനബ, തസ്‌നി (ഇരുവരും അധ്യാപിക കാരക്കാട് എംഎല്‍പി സ്‌കൂള്‍).















