
അഴിയൂര്‍: എലിഫന്റ് റോഡില്‍ അല്‍ഫലാഹ് ഹൗസില്‍ താമസിക്കുന്ന സി.എച്ച്.അബൂബക്കര്‍ (93 ) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞി ബീവി. മക്കള്‍: സി.എച്ച്.ഹംസ ( ദുബൈ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് ), റസാഖ്, മഹറൂഫ്, സുഹറ. മരുമക്കള്‍: ഫായിസ്, ഷാഹിദ, ഹഫ്‌സത്ത്, നദീറ.
ഖബറടക്കം: തിങ്കളാഴ്ച രാവിലെ 7 മണിക്ക് അഴിയൂര്‍ ഹാജിയാര്‍ പള്ളി ഖബര്‍സ്ഥാനില്‍ .
















