കക്കട്ടില്‍: വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം കക്കട്ട് ടൗണിലെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍
സ്വീകരണം നല്കി.
കൈവേലി റോഡിന് സമീപത്ത് നിന്ന് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ച് പ്രകടനമായി
പൊതുയോഗ സ്ഥലത്തേക്ക് ആനയിച്ചു.
എല്‍ഡിഎഫ് നേതാക്കാളായ കെ.കെ.സുരേഷ്, കെ.ടി. രാജന്, പി. സുരേഷ് ബാബു, കെ.കെ.ദിനേശന്, എ.പി.സുമേഷ്, മുഹമ്മദ് കക്കട്ടില്‍, വി.പി.മോഹനന്, ആര്.പി.വിനോദന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ചന്ദ്രന്, മെമ്പര്‍ ആര്.ലിനി എന്നിവര്‍ നേതൃത്വം നല്കി.
















