
ചോമ്പാല: എസ്ഡിപിഐ സ്ഥാനാര്‍ഥിയായി വടകര നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന ഷംസീര്‍ ചോമ്പാലയുടെ പര്യടനം സ്വന്തം നാട് കൂടിയായ ചോമ്പാല്‍ ഹാര്‍ബറില്‍ തുടക്കം
കുറിച്ചു. മുക്കാളി, കുഞ്ഞിപ്പള്ളി, കോറോത്ത് റോഡ്, അഴിയൂര്‍ ഹൈസ്‌കൂള്‍, ചുങ്കം, പൂഴിത്തല, മാഹി റെയില്‍വേ സ്റ്റേഷന്‍, ചിറയില്‍ പീടിക തുടങ്ങിയ ടൗണുകളിലും
പര്യടനം നടത്തി. സാലിം അഴിയൂര്‍, ഹാരിസ്.സി.എ, സമീര്‍ കുഞ്ഞിപ്പള്ളി, മനാഫ് കുഞ്ഞിപ്പള്ളി, വാര്‍ഡ് മെമ്പര്‍ സവാദ്.വി.പി, സഫീര്‍ വൈക്കിലശ്ശേരി, അഷറഫ്.വി.എം, ഷമീര്‍.കെ.പി, റിയാസ്.എം.കെ, നവാസ് വരിക്കോളി, അഫ്താബ്, ഫിര്‍ദൗസ്, തുടങ്ങിയവര്‍ക്കൊപ്പം നിരവധി പ്രവര്‍ത്തകരും ഷംസീര്‍ ചോമ്പാലയെ അനുഗമിച്ചു.















