
വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചുമട്ടുതൊഴിലാളി യൂനിയന്‍ (സിഐടിയു) വടകര ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം എ.എം.റഷീദ് ഉദ്ഘാടനം ചെയ്തു. കെ.കെ.രമേശന്
അധ്യക്ഷത വഹിച്ചു
വടകര അസംബ്ലി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.കെ.ഭാസ്കരന്, വി.കെ.വിനു, എ.കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. എന്‍.സുരേഷ് സ്വാഗതം പറഞ്ഞ.ു















