കുറ്റ്യാടി: കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എടക്കണ്ടി ഇ.കെ.അബ്ദുല്ല ഹാജി (76) അന്തരിച്ചു. കലാ, കായിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവും മുന്‍ പ്രവാസിയും കുവൈത്ത് കേരള മുസ്ലിം
അസോസിയേഷന്‍ സംസ്ഥാന കണ്‍വീനറുമായിരുന്നു. ഭാര്യ: മറിയം (കുമ്മങ്കോട്). മക്കള്‍: ഉവൈസ് (കുവൈത്ത്), റമീസ് (ഖത്തര്‍, സബീഹ് (ദുബൈ), സമീറ. മരുമക്കള്‍: സമീര്‍ കല്ലോട് (അധ്യാപകന്‍ എസ്‌ഐ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉമ്മത്തൂര്‍), ഷാഹിന (നാദാപുരം), റഫീഫ (കുറ്റ്യാടി), സഫാനിയ (പയ്യോളി). സഹോദരങ്ങള്‍: അമ്മദ് ഹാജി എടക്കണ്ടി, പോക്കര്‍ എടക്കണ്ടി, ബിയ്യാത്തു പൊയില്‍ (ചെറിയ കുമ്പളം), ആയിഷ കുട്ടി (കല്ലാച്ചി), പരേതരായ മൊയ്തു, പാത്തു (കണയങ്ങോട്ട്).















