ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്; എംബാപ്പെക്ക് ഇരട്ട ഗോള്‍
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം
ആയഞ്ചേരി കുട്ടന്‍ പറമ്പത്ത് സവിത അന്തരിച്ചു
മെസി പിന്നോട്ടില്ല; ഇരട്ട ഗോളടിച്ച് സൂ​പ്പ​ർ താ​രം, നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച് അ​ർ​ജ​ന്‍റീ​ന
ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം: മന്ത്രി ഒ. ജെ ജനീഷ്
വിടുവായത്തം നിര്‍ത്തൂ; കെ.മുരളീധരന് മറുപടിയുമായി വീണ ജോര്‍ജ്
വിവേകാനന്ദ ദര്‍ശനത്തിന്റെ പ്രായോഗികാവിഷ്‌കാരമാണ് ആര്‍എസ്എസ്: ജെ.നന്ദകുമാര്‍
കൂട്ടായ്മയുടെ പുതിയ ചുവടുവെപ്പ്; കുട്ടികള്‍ ഒരുക്കി രുചിയേറും ഭക്ഷ്യമേള
വിജയികള്‍ക്കും പ്രതിഭകള്‍ക്കും അനുമോദനം
ടീച്ചിങ് മാന്വല്‍ പ്രകാശനം ചെയ്തു
കരുവഞ്ചേരി മീത്തലെ കിഴക്കേ പീടികയില്‍ അസൈനാര്‍ അന്തരിച്ചു

പ്രാദേശികം

You can add some category description here.

കടത്തനാട് നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും 15ന്

കടത്തനാട് നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും 15ന്

വടകര: കടത്തനാട് നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും 15-ാം തിയ്യതി ഞായറാഴ്ച കണ്ണൂക്കര നെയ്യമൃത് മഠത്തില്‍ (വടക്കന്‍ തോട്ടം ദേവി ക്ഷേത്രം) നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍...

Read more

ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു; മോഷ്ടാവ്‌ കൈയോടെ പിടിയില്‍

ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു; മോഷ്ടാവ്‌ കൈയോടെ പിടിയില്‍

വടകര: ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നയാള്‍ കൈയോടെ പോലീസ് പിടിയില്‍. വടകര താഴെ അങ്ങാടി മൊയിലാറമ്പത്ത് ലത്തീഫിനെയാണ് (40) എസ്‌ഐ കെ.രഞ്ജിത്തും സംഘവും പിടികൂടിയത്....

Read more

പാചക വാതക പ്രതിസന്ധി: ആയഞ്ചേരിയില്‍ എല്‍ഡിഎഫ് പ്രതിഷേധം

പാചക വാതക പ്രതിസന്ധി: ആയഞ്ചേരിയില്‍ എല്‍ഡിഎഫ് പ്രതിഷേധം

ആയഞ്ചേരി: സാധാരണജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായി രൂപപ്പെട്ട പാചക വാതക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആയഞ്ചേരി പോസ്റ്റാഫീസിന് മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു....

Read more

പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രോത്സവം; കൊടിയേറ്റം നാളെ

പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രോത്സവം; കൊടിയേറ്റം നാളെ

കൊയിലാണ്ടി: പ്രസിദ്ധമായ പൊയില്‍കാവ് ദുര്‍ഗാദേവി ക്ഷേത്രോത്സവം 14 മുതല്‍ 20 വരെ ആഘോഷിക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14-ന് രാവിലെ...

Read more

ലൈബ്രറി കൗണ്‍സിലിന്റെ ഏകദിന പരിശീലനം

ലൈബ്രറി കൗണ്‍സിലിന്റെ ഏകദിന പരിശീലനം

വടകര: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലൈബ്രറി സെക്രട്ടറിമാര്‍ക്കും ലൈേ്രബറിയന്മാര്‍ക്കും സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 40 കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്. വടകര...

Read more

ഇനി യാത്ര സുഖകരം; 10 ലക്ഷം രൂപ ചെലവില്‍ റോഡ് പരിഷ്‌കരിച്ചു

ഇനി യാത്ര സുഖകരം; 10 ലക്ഷം രൂപ ചെലവില്‍ റോഡ് പരിഷ്‌കരിച്ചു

അരൂര്‍: കല്ലുംപുറം-രാമത്ത് വയല്‍ റോഡില്‍ പരിഷ്‌കരണ പ്രവൃത്തി നടത്തിയതോടെ യാത്ര സുഖകരമായി. പുറമേരി ഗ്രാമ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് പരിഷ്‌കരണം നടത്തിയ റോഡിന്റെ...

Read more

തട്ടുകടക്കാരെ കുടിയൊഴിപ്പിക്കരുത്; പ്രതിഷേധവുമായി ഐഎന്‍ടിയുസി

തട്ടുകടക്കാരെ കുടിയൊഴിപ്പിക്കരുത്; പ്രതിഷേധവുമായി ഐഎന്‍ടിയുസി

വടകര: കരിമ്പനപ്പാലം മുതല്‍ മൂരാട് വരെ ദേശീയപാതയോരത്ത് തട്ടുകട നടത്തുന്നവരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഐഎന്‍ടിയുസി. ഒഴിഞ്ഞുപോകണമെന്ന നഗരസഭ അധികൃതരുടെയും ദേശീയപാത അധികൃതരുടെയും നിലപാട് പുനഃപരിശോധിക്കണമെന്ന്...

Read more

പകല്‍ യുദ്ധത്തിനെതിരെ പ്രാവിനെ പറത്തുന്നവര്‍ പാതിരാവില്‍ വീടുകള്‍ക്ക് ബോംബെറിയുന്നു: ജിന്റോ ജോണ്‍

പകല്‍ യുദ്ധത്തിനെതിരെ പ്രാവിനെ പറത്തുന്നവര്‍ പാതിരാവില്‍ വീടുകള്‍ക്ക് ബോംബെറിയുന്നു: ജിന്റോ ജോണ്‍

തോടന്നൂര്‍: പകല്‍ യുദ്ധത്തിനെതിരെ പ്രാവിനെ പറത്തുന്നവരാണ് പാതിരാവില്‍ വീടുകള്‍ ബോംബെറിഞ്ഞ് തകര്‍ക്കന്‍ നേതൃത്വം കൊടുക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ജിന്റോ ജോണ്‍. സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ...

Read more

ലഹരിക്കെതിരെ വടകരയില്‍ എക്‌സൈസിന്റെ വാക്കത്തോണ്‍

ലഹരിക്കെതിരെ വടകരയില്‍ എക്‌സൈസിന്റെ വാക്കത്തോണ്‍

വടകര: വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും വിമുക്തി ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വടകരയില്‍   'ലഹരിക്കെതിരെ വാക്കത്തോണ്‍' സംഘടിപ്പിച്ചു. സാംസ്‌കാരിക ചത്വരത്തില്‍ മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി...

Read more

അമ്പലക്കുളങ്ങര ആലോള്ളതില്‍ പ്രേമലത അന്തരിച്ചു

അമ്പലക്കുളങ്ങര ആലോള്ളതില്‍ പ്രേമലത അന്തരിച്ചു

കക്കട്ടില്‍: അമ്പലക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ ആലോള്ളതില്‍ പ്രേമലത (61) അന്തരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. ഭര്‍ത്താവ്: ബാബു (അജിത്ത് കുമാര്‍). മക്കള്‍: ജിതേഷ് (ബസ് ഡ്രൈവര്‍), ജിഷ....

Read more
Page 126 of 163 1 125 126 127 163