<img class="size-full wp-image-19112 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/maniyur-death-copy-2.jpg" alt="" width="600" height="534" /><strong>മണിയൂര്‍</strong>: കരുവഞ്ചേരി മീത്തലെ കിഴക്കേ പീടികയില്‍ അസൈനാര്‍ (90) അന്തരിച്ചു. കരുവഞ്ചേരിയിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍:<img class="size-full wp-image-19042 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/we-are-hiring-a2.jpg" alt="" width="631" height="789" /> സഫിയ, സിദ്ദീഖ്, സക്കീന, പരേതനായ അബ്ദുല്‍സലാം. മരുമക്കള്‍: അഷറഫ് (മാക്കൂല്‍ പീടിക), നസീമ, ഹസീന, പരേതനായ അസീസ് (കുട്ടോത്ത്).<img class="size-full wp-image-18019 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/vacancy-ddef.jpg" alt="" width="528" height="700" />