മട്ടന്നൂരില്‍ യാത്രക്കിടെ ബസ് കത്തിനശിച്ചു; രക്ഷപ്പെട്ടത് ഉംറ തീര്‍ഥാടകര്‍
പൈങ്ങോട്ടായിയില്‍ കുട്ടികള്‍ക്കായി പാര്‍ക്ക് തുറന്നു
എഎഡബ്ല്യുകെ വടകര യൂനിറ്റിന് പുതിയ കമ്മിറ്റിയായി
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
ആവേശപ്പോരാട്ടത്തില്‍ നോര്‍വേക്ക് വിജയം; സെനഗല്‍ പുറത്തേക്ക്
ബുധനാഴ്ച മുതല്‍ പെരുമഴക്കാലം
ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്; എംബാപ്പെക്ക് ഇരട്ട ഗോള്‍
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം
ആയഞ്ചേരി കുട്ടന്‍ പറമ്പത്ത് സവിത അന്തരിച്ചു
മെസി പിന്നോട്ടില്ല; ഇരട്ട ഗോളടിച്ച് സൂ​പ്പ​ർ താ​രം, നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച് അ​ർ​ജ​ന്‍റീ​ന
ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം: മന്ത്രി ഒ. ജെ ജനീഷ്

പ്രാദേശികം

You can add some category description here.

അയ്യപ്പസേവാ സമിതി കുടുംബ സംഗമം നടത്തി

അയ്യപ്പസേവാ സമിതി കുടുംബ സംഗമം നടത്തി

വടകര: ലോകനാര്‍കാവ് അയ്യപ്പസേവാ സമിതി ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം നടത്തി. കൃഷ്ണ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വത്സലന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു. പി.കെ.കുമാരഗുരു സ്വാമി...

Read more

പയ്യോളിയില്‍ അമ്മയും മകനും മരിച്ച നിലയില്‍

പയ്യോളിയില്‍ അമ്മയും മകനും മരിച്ച നിലയില്‍

പയ്യോളി: പയ്യോളി അങ്ങാടി മുണ്ടാളിത്താഴ കിടപ്പു രോഗിയായ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടാളിത്താഴ മാധവി (88), മകന്‍ സജീഷ് (48) എന്നിവരാണ് മരിച്ചത്....

Read more

ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്. ശി​വ​കു​മാ​ർ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സീ​റ്റ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ബി​ജെ​പി ശി​വ​കു​മാ​റി​നെ സ​മീ​പി​ച്ചു...

Read more

കൊയിലാണ്ടിയില്‍ ലോറിയിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊയിലാണ്ടിയില്‍ ലോറിയിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം കാല്‍നട യാത്രക്കാരന്‍ ലോറിയിടിച്ചു മരിച്ചു. ആലപ്പുഴ മാരാരിക്കുളം സ്വദേശി ബിജുമോനാണ് (45) മരണപ്പെട്ടത്. ഇടിച്ച ലോറി നിര്‍ത്താത...

Read more

കാപ്പാട് തീരസുരക്ഷക്ക് കടല്‍ഭിത്തി നിര്‍മാണം: പ്രവൃത്തി ഉദ്ഘാനം മന്ത്രി നിര്‍വഹിച്ചു

കാപ്പാട് തീരസുരക്ഷക്ക് കടല്‍ഭിത്തി നിര്‍മാണം: പ്രവൃത്തി ഉദ്ഘാനം മന്ത്രി നിര്‍വഹിച്ചു

കൊയിലാണ്ടി: ദീര്‍ഘകാലമായി തകര്‍ന്നുകിടക്കുന്ന കാപ്പാട് കടല്‍ഭിത്തി പുനര്‍നിര്‍മാണ പ്രവൃത്തി ഉദ്ഘാനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. നിലവില്‍ കടല്‍ഭിത്തിയില്ലാത്ത ഭാഗത്ത് 310...

Read more

സര്‍വീസ് റോഡില്ല; ടോള്‍ പ്ലാസ ഉയരുമ്പോള്‍ നാട്ടുകാര്‍ ആശങ്കയില്‍

സര്‍വീസ് റോഡില്ല;  ടോള്‍ പ്ലാസ ഉയരുമ്പോള്‍  നാട്ടുകാര്‍ ആശങ്കയില്‍

അഴിയൂര്‍: ദേശീയ പാതയില്‍ മുക്കാളി കെഎസ്ഇബി ഓഫീസിനും ചോമ്പാലിലെ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുമിടയില്‍ ടോള്‍ പ്ലാസ നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ നാട്ടുകാര്‍ ആശങ്കയില്‍...

Read more

ജസീല ജന്നത്ത് നാടിന്നഭിമാനം; ആദരിച്ച് എംഎസ്എഫ്

ജസീല ജന്നത്ത് നാടിന്നഭിമാനം; ആദരിച്ച് എംഎസ്എഫ്

  വടകര: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 397-ാം റാങ്ക് കരസ്ഥമാക്കിയ ജസീല ജന്നത്തിനെ എംഎസ്എഫ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന...

Read more

എം.കെ.ഭാസ്‌കരന്‍, സി.പി.വിശ്വനാഥന്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍

എം.കെ.ഭാസ്‌കരന്‍, സി.പി.വിശ്വനാഥന്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍

വടകര:  എം.കെ.ഭാസ്‌കരന്‍, സി.പി വിശ്വനാഥന്‍ എന്നിവരെ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായി കെപിസിസി പ്രസിഡന്റ് നിയമിച്ചു. പുറമേരി സ്വദേശിയായ എം.കെ.ഭാസ്‌കരന്‍ മണ്ഡലം സെക്രട്ടറി, ബ്ലോക്ക് പ്രസിഡന്റ്,...

Read more

പൊയില്‍ക്കാവില്‍ ഉത്സവം കൊടിയേറി; നൂറുകണക്കിന് ഭക്തര്‍ സാക്ഷി

പൊയില്‍ക്കാവില്‍ ഉത്സവം കൊടിയേറി; നൂറുകണക്കിന് ഭക്തര്‍ സാക്ഷി

കൊയിലാണ്ടി: വടക്കേ മലബാറിലെ പ്രസിദ്ധമായ പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്ര മഹോത്സവം കൊടിയേറി. ശനിയാഴ്ച രാത്രി പടിഞ്ഞാറേ കാവിലും തുടര്‍ന്ന് കിഴക്കേ കാവിലും നടന്ന കൊടിയേറ്റത്തിന് കരുമാരില്ലത്ത്...

Read more

പാചകവാതക ക്ഷാമം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം

പാചകവാതക ക്ഷാമം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം

അരൂര്‍: ദിനേന രൂക്ഷമാകുന്ന പാചക വാതക ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് നക്ഷത്ര ജനശ്രീ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു കൃത്രിമ ക്ഷാമമുണ്ടാക്കി വീട്ടമ്മമാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് യോഗം...

Read more
Page 124 of 163 1 123 124 125 163