മുക്കാളി: കൊളരാട്തെരു പുത്തന്‍പുരയില്‍ കതിരന് ശ്രീധരന് (84) അന്തരിച്ചു. ഭാര്യ: പരേതയായ പത്മാക്ഷി. മക്കള്‍: കെ.സുജയ (യുഎസ്), ജയചന്ദ്രന് (സ്കൈ വിഷന്‍ ചോമ്പാല), പരേതനായ സുരേന്ദ്രന്. മരുമക്കള്‍: പി.സുലജ (വുമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ കണ്ണൂര്‍),

എം.രാമകൃഷ്ണന് (യുഎസ്), ശ്രീമേഘ (പുത്തന്‍തെരു). സഹോദരങ്ങള്‍: പരേതരായ മാധവി, കുഞ്ഞികൃഷ്ണന്, ബാലന്, ജാനകി.