
കക്കട്ടില്‍: യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ളക്ക് കുന്നുമ്മല്‍, കക്കട്ടില്‍, ഒതയോത്ത്, ചെറിയ കൈവേലി, വട്ടോളി, മൊകേരി എന്നിവിടങ്ങളില്‍ സ്വീകരണം നല്കി.
കുന്നുമ്മലില്‍ പി.പി.അശോകനും ഒതയോത്ത് വാര്‍ഡ് മെമ്പര്‍ എലിയാറ ആനന്ദനും കക്കട്ടില്‍
വി.വി വിനോദനും വട്ടോളിയില്‍ എന്‍പി ജിതേഷും, മൊകേരിയില്‍ ജമാല്‍ മൊകേരിയും
അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ പ്രമോദ് കക്കട്ടില്‍, മഠത്തില്‍ ശ്രീധരന്, റഷീദ് വി.പി, ബവിത്ത് മലോല്‍, ഐ.രാജന്, സി.വി.അഷറഫ് മുതലായവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
















