വടകര: യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ.രമ വടകരയിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വേട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു. വടകര മുന്‍സിപ്പല്‍
ഓഫീസ്, കല്യാണ്‍ സില്‍ക്ക്സ്, ജീപാസ് ബിപിയോ സര്‍വീസ്, വേ ടു നിക്കാഹ്, ഗാലക്സി ഹൈപ്പര്‍ മാര്‍ക്കറ്റ്, ആശ ഹോസ്പിറ്റല്‍, സീയം ഹോസ്പിറ്റല്‍, എന്നിവിടങ്ങളിലും അരിക്കോത്ത് ക്ഷേത്രോത്സവത്തിലും പങ്കെടുത്തു. പി.എം.വിനു, വി.കെ.പ്രേമന്, പ്രദിപ് കുമാര്‍.ഇ.കെ, സുനില്‍ കുമാര്‍, രജില, സജില സഗീഷ്, രജിന, ഷാജി, വൃന്ദ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.















