<img class="size-full wp-image-7396 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/wes.jpg" alt="" width="568" height="400" /> <strong>അരൂര്‍:</strong> മഴയോടൊപ്പമെത്തിയ കനത്ത കാറ്റില്‍ വീടിന് മുകളില്‍ തെങ്ങ് വീണു നാശം. അരൂരിലെ കുറ്റിക്കാട്ടില്‍ കൃഷ്ണന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. വൈകിട്ട് നേരിയ മഴയോടൊപ്പമാണ് കാറ്റടിച്ചത്. വീടിന് കാര്യമായ തകരാറൊന്നും സംഭവിച്ചിട്ടില്ല. <img class="size-full wp-image-7395 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/ajayakumard.jpg" alt="" width="525" height="700" />