വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.കെ.ഭാസ്കരന്റെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനം വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. വ്യാഴം രാവിലെ 8.30 ന്
അങ്ങാടിത്താഴയില് നിന്ന് പര്യടനം ആരംഭിക്കും. 9.00 ന് കണ്ണങ്കുഴി, 9.30 ന് മേപ്പയില്‍, 10 ന് പുതിയാപ്പ്, 10.30 ഗവ. ആശുപത്രി, 11 ന് അറക്കിലാട്, 3 ന് പഴങ്കാവ്, 3.30 ന് നെല്യങ്കര, 4 ന് മാങ്ങോട്ട് പാറ, 4.30 ന് ക്രാഷ് മുക്ക്, 5 ന് കാര്‍ത്തികപ്പള്ളി നീലിയത്ത് സ്രാമ്പി, 5.30 ന് മുയിപ്ര, 6 ന് ഓര്‍ക്കാട്ടേരി പുതിയോട്ടുംകാരായി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 6.30 ന് തോട്ടുങ്ങല്‍ സമാപിക്കും. 27ന് രാവിലെ 8.30 ന് തുരുത്തി മുക്കില്‍ നിന്നാരംഭിച്ചു വൈകിട്ട് 6.30 ന് വെള്ളികുളങ്ങര ടൗണില്‍ സമാപിക്കും.














