വടകര: ചേന്ദമംഗലം ചേങ്ങോട്ടുകുനിയിൽ കല്യാണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സുരേന്ദ്രൻ (മസ്കറ്റ് )സതി, ഗീത,രാജീവൻ (മസ്കറ്റ്) അനിത. മരുമക്കൾ:
രാജൻ ( റിട്ട .റെയിൽവേ, കൈനാട്ടി), പരേതനായ ബാബു (നാദാപുരം റോഡ്) രവി (കണ്ണൂക്കര )ഉഷ, ശ്രീന.