• Latest
  • Trending
സിപിഎം കോട്ടയില്‍ വിമത ഭീഷണി; തളിപ്പറമ്പില്‍ പി.കെ.ശ്യാമളക്കെതിരെ മത്സരിക്കാന്‍ ടി.കെ.ഗോവിന്ദന്‍

സിപിഎം കോട്ടയില്‍ വിമത ഭീഷണി; തളിപ്പറമ്പില്‍ പി.കെ.ശ്യാമളക്കെതിരെ മത്സരിക്കാന്‍ ടി.കെ.ഗോവിന്ദന്‍

March 16, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

March 18, 2026
വടകരയില്‍ പോരാടാന്‍ എം.കെ.ഭാസ്‌കരന്‍; ആര്‍ജെഡി സ്ഥാനാര്‍ഥികളായി

വടകരയില്‍ പോരാടാന്‍ എം.കെ.ഭാസ്‌കരന്‍; ആര്‍ജെഡി സ്ഥാനാര്‍ഥികളായി

March 18, 2026
ചുമരെഴുത്തിന് നഗരസഭാ ചെയര്‍മാനും

ചുമരെഴുത്തിന് നഗരസഭാ ചെയര്‍മാനും

March 18, 2026
മടപ്പള്ളിയില്‍ പഠിച്ചിറങ്ങിയവരുടെ കഥാസമാഹാരം പ്രകാശനം 21ന്

മടപ്പള്ളിയില്‍ പഠിച്ചിറങ്ങിയവരുടെ കഥാസമാഹാരം പ്രകാശനം 21ന്

March 18, 2026
ഒഞ്ചിയം പട്ടറത്ത് ബാലക്കുറുപ്പ് അന്തരിച്ചു

ഒഞ്ചിയം പട്ടറത്ത് ബാലക്കുറുപ്പ് അന്തരിച്ചു

March 18, 2026
മുസ്ലിം ലീഗിലും അതൃപ്തി; തിരൂരങ്ങാടി സ്ഥാനാര്‍ഥിക്കെതിരെ മുന്‍ എംഎല്‍എ

മുസ്ലിം ലീഗിലും അതൃപ്തി; തിരൂരങ്ങാടി സ്ഥാനാര്‍ഥിക്കെതിരെ മുന്‍ എംഎല്‍എ

March 18, 2026
ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി കൊല്ലപ്പെട്ടു

ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി കൊല്ലപ്പെട്ടു

March 18, 2026
കൊയിലാണ്ടിയില്‍ വാഹനാപകടം; 3 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയില്‍ വാഹനാപകടം; 3 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

March 18, 2026
അമ്മയുടെ മരണം സംശയാസ്പദമെന്ന് ഇളയ മകന്‍; നാദാപുരം പോലീസ് കേസെടുത്തു

അമ്മയുടെ മരണം സംശയാസ്പദമെന്ന് ഇളയ മകന്‍; നാദാപുരം പോലീസ് കേസെടുത്തു

March 17, 2026
നിയമസഭാ തെരഞ്ഞെടുപ്പ്: 168 ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പ്: 168 ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു

March 17, 2026
റോഡ്‌ഷോയുമായി അഡ്വ.കെ.ദിലീപിന്റെ പ്രചരണം തുടങ്ങി

റോഡ്‌ഷോയുമായി അഡ്വ.കെ.ദിലീപിന്റെ പ്രചരണം തുടങ്ങി

March 17, 2026
രക്തസാക്ഷി സ്മരണയില്‍ അഡ്വ.പി.വസന്തത്തിന്റെ പര്യടനം

രക്തസാക്ഷി സ്മരണയില്‍ അഡ്വ.പി.വസന്തത്തിന്റെ പര്യടനം

March 17, 2026
Vatakara Varthakal
Wednesday, March 18, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സിപിഎം കോട്ടയില്‍ വിമത ഭീഷണി; തളിപ്പറമ്പില്‍ പി.കെ.ശ്യാമളക്കെതിരെ മത്സരിക്കാന്‍ ടി.കെ.ഗോവിന്ദന്‍

by newsdesk
March 16, 2026
in കണ്ണൂര്‍
0
Home കണ്ണൂര്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.കെ.ശ്യാമളക്കെതിരെ മത്സരിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ രംഗത്ത്. സംസ്ഥാന സെകട്ടറി എം.വി.ഗോവിന്ദന്റെ താല്‍പര്യപ്രകാരമാണ് അദ്ദേഹത്തിന്റെ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ടി.കെ.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം, അല്ലെങ്കില്‍ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്.
പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ട് സ്ഥാനാര്‍ഥിയാകാന്‍ ടി കെ ഗോവിന്ദന്‍ തീരുമാനിച്ചത്. നിലവില്‍ ഹാന്‍ വീവ് ചെയര്‍മാനാണ് മലപ്പട്ടത്തു നിന്നുള്ള നേതാവായ ടി.കെ ഗോവിന്ദന്‍. നേരത്തെ പി കെ ശ്യാമളയെ മത്സരിപ്പിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പു ഉന്നയിച്ച നേതാവാണ് അദ്ദേഹം.
മൂന്നുതവണ എംഎല്‍എയായിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരിത്തുന്നത് ശരിയല്ലെന്ന് എം.വി ഗോവിന്ദന്‍ മാഷോട് പറഞ്ഞു. രൂക്ഷമായ വിമര്‍ശനം ജില്ലാ കമ്മിറ്റിയിലും ഉയര്‍ന്നു. മണ്ഡലം കമ്മിറ്റിയില്‍ മൂന്നുപേര്‍ ഒഴികെ മുഴുവന്‍ പേരും വിമര്‍ശനമുയര്‍ത്തി. എം.വി ഗോവിന്ദനെ ഇരുത്തിയാണ് വിമര്‍ശിച്ചത്. പാര്‍ട്ടിക്കകത്ത് എല്ലാം പറഞ്ഞു. ഒരാളും മാറ്റം വരുത്താന്‍ തയ്യാറായില്ല.
യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും വര്‍ഗീയ കക്ഷികളുടെ പിന്തുണ സ്വീകരിക്കില്ലെന്നും ടി.കെ.ഗോവിന്ദന്‍ അദ്ദേഹം പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

March 18, 2026
വടകരയില്‍ പോരാടാന്‍ എം.കെ.ഭാസ്‌കരന്‍; ആര്‍ജെഡി സ്ഥാനാര്‍ഥികളായി

വടകരയില്‍ പോരാടാന്‍ എം.കെ.ഭാസ്‌കരന്‍; ആര്‍ജെഡി സ്ഥാനാര്‍ഥികളായി

March 18, 2026
ചുമരെഴുത്തിന് നഗരസഭാ ചെയര്‍മാനും

ചുമരെഴുത്തിന് നഗരസഭാ ചെയര്‍മാനും

March 18, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കാര്‍ട്ടൂണ്‍-എം.അജയകുമാര്‍
  • വടകരയില്‍ പോരാടാന്‍ എം.കെ.ഭാസ്‌കരന്‍; ആര്‍ജെഡി സ്ഥാനാര്‍ഥികളായി
  • ചുമരെഴുത്തിന് നഗരസഭാ ചെയര്‍മാനും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by