• Latest
  • Trending
മയക്ക് മരുന്ന് കേസില്‍ യുപി സ്വദേശിക്ക് 23 വര്‍ഷം കഠിന തടവും പിഴയും

മയക്ക് മരുന്ന് കേസില്‍ യുപി സ്വദേശിക്ക് 23 വര്‍ഷം കഠിന തടവും പിഴയും

February 13, 2026
ഡല്‍ഹിയില്‍ ആയിരം കോടിയുടെ ലഹരിഗുളികകളുടെ വന്‍ ശേഖരം; മലയാളികള്‍ ഉള്‍പെടെ 3 പേര്‍ പിടിയില്‍

ഡല്‍ഹിയില്‍ ആയിരം കോടിയുടെ ലഹരിഗുളികകളുടെ വന്‍ ശേഖരം; മലയാളികള്‍ ഉള്‍പെടെ 3 പേര്‍ പിടിയില്‍

July 21, 2026
രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

July 21, 2026
ബേക്കേഴ്‌സ് അസോസിയേഷന്‍ മണ്ഡലം കണ്‍വെന്‍ഷന്‍

ബേക്കേഴ്‌സ് അസോസിയേഷന്‍ മണ്ഡലം കണ്‍വെന്‍ഷന്‍

July 21, 2026
കേന്ദ്ര സര്‍ക്കാറിനെതിരെ 23ന് വടകരയില്‍ ജനകീയ സദസ്സ്

കേന്ദ്ര സര്‍ക്കാറിനെതിരെ 23ന് വടകരയില്‍ ജനകീയ സദസ്സ്

July 21, 2026
വടകരയില്‍ റെയില്‍വെ ട്രാക്കിനു സമീപം യുവാവിന്റെ മൃതദേഹം

വടകരയില്‍ റെയില്‍വെ ട്രാക്കിനു സമീപം യുവാവിന്റെ മൃതദേഹം

July 21, 2026
മേപ്പയില്‍ അയനിയോട്ട് മീത്തല്‍ കരുണന്‍ അന്തരിച്ചു

മേപ്പയില്‍ അയനിയോട്ട് മീത്തല്‍ കരുണന്‍ അന്തരിച്ചു

July 21, 2026
ഡല്‍ഹി സംഭവം: അരൂരില്‍ പ്രതിഷേധ പ്രകടനം

ഡല്‍ഹി സംഭവം: അരൂരില്‍ പ്രതിഷേധ പ്രകടനം

July 21, 2026
കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും പ്രവചന മത്സര സമ്മാനദാനവും

കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും പ്രവചന മത്സര സമ്മാനദാനവും

July 21, 2026
രാഹുല്‍ ഗാന്ധിക്കെതിരായ പോലീസ് അതിക്രമം: കോട്ടപ്പള്ളിയില്‍ പ്രതിഷേധ പ്രകടനം നടത്തി

രാഹുല്‍ ഗാന്ധിക്കെതിരായ പോലീസ് അതിക്രമം: കോട്ടപ്പള്ളിയില്‍ പ്രതിഷേധ പ്രകടനം നടത്തി

July 21, 2026
റിജോയ് ഫ്രാന്‍സിസ് ലോകകപ്പ് പ്രവചനമത്സര വിജയി

റിജോയ് ഫ്രാന്‍സിസ് ലോകകപ്പ് പ്രവചനമത്സര വിജയി

July 21, 2026
പ്രതിഭാ സംഗമം നടത്തി

പ്രതിഭാ സംഗമം നടത്തി

July 21, 2026
ഡല്‍ഹിയില്‍ സമരം കനത്തു; രാഹുല്‍ഗാന്ധി അറസ്റ്റില്‍

ഡല്‍ഹിയില്‍ സമരം കനത്തു; രാഹുല്‍ഗാന്ധി അറസ്റ്റില്‍

July 21, 2026
Vatakara Varthakal
Tuesday, July 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മയക്ക് മരുന്ന് കേസില്‍ യുപി സ്വദേശിക്ക് 23 വര്‍ഷം കഠിന തടവും പിഴയും

by newsdesk
February 13, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: മയക്ക് മരുന്നുകളുമായി പിടിയിലായ ഉത്തര്‍ പ്രദേശ് സ്വദേശിക്ക് 23 വര്‍ഷം കഠിന തടവും 2,20,000 രൂപ പിഴയും ശിക്ഷ. ഉത്തര്‍പ്രദേശ് വാരാണസി ജില്ലയില്‍ ലങ്കതാന മദര്‍വാന്‍ ചിറ്റപ്പോര്‍ വില്ലേജില്‍ ദീപ്ന സഹാനിയെയാണ് (26) വടകര എന്‍ഡിപിഎസ് കോടതി ജഡ്ജ് വി.ജി.ബിജു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2024 സെപ്തംബര്‍ ഒന്നിനാണ് കേസിനാസ്പദ സംഭവം. കണ്ണൂര്‍ താളിക്കാവ് എന്ന സ്ഥലത്തു വെച്ച് പ്രതിയെ 2.020 കിലോ ഗ്രാം കഞ്ചാവ്, 93.353 ഗ്രാം മെത്ത ഫിറ്റമിന്‍, 0.333 ഗ്രാം എല്‍എസ്ഡി എന്നിവ സഹിതം കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡാണ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.കെ.ജോര്‍ജ് ഹാജരായി.

ShareTweetSend

Search

No Result
View All Result

Recent News

ഡല്‍ഹിയില്‍ ആയിരം കോടിയുടെ ലഹരിഗുളികകളുടെ വന്‍ ശേഖരം; മലയാളികള്‍ ഉള്‍പെടെ 3 പേര്‍ പിടിയില്‍

ഡല്‍ഹിയില്‍ ആയിരം കോടിയുടെ ലഹരിഗുളികകളുടെ വന്‍ ശേഖരം; മലയാളികള്‍ ഉള്‍പെടെ 3 പേര്‍ പിടിയില്‍

July 21, 2026
രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

July 21, 2026
ബേക്കേഴ്‌സ് അസോസിയേഷന്‍ മണ്ഡലം കണ്‍വെന്‍ഷന്‍

ബേക്കേഴ്‌സ് അസോസിയേഷന്‍ മണ്ഡലം കണ്‍വെന്‍ഷന്‍

July 21, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഡല്‍ഹിയില്‍ ആയിരം കോടിയുടെ ലഹരിഗുളികകളുടെ വന്‍ ശേഖരം; മലയാളികള്‍ ഉള്‍പെടെ 3 പേര്‍ പിടിയില്‍
  • രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം
  • ബേക്കേഴ്‌സ് അസോസിയേഷന്‍ മണ്ഡലം കണ്‍വെന്‍ഷന്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by