മടപ്പള്ളി: രയരങ്ങോത്ത് നടേമ്മല്‍ സാവിത്രി (69) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ദാമു (റിട്ട.കോളജിയേറ്റ് എഡുക്കേഷന്‍ കോഴിക്കോട്). മക്കള്‍: രജനി (സമാന ബിസിനസ് ഗ്രൂപ്പ് കോഴിക്കോട്), രജിത്ത് (ഷാര്‍ജ), സജിത്ത് (തൂണേരി പഞ്ചായത്ത് ഓഫീസ്).
മരുമക്കള്‍: ജയപ്രകാശ് (റിട്ട.സ്പിന്നിംഗ് മില്‍ മലപ്പുറം), ഷമിന (അക്കൗണ്ടന്റ് ജമിനി എന്റര്‍പ്രൈസസ് തലശ്ശേരി), രേഷ്മ (ഏറാമല പഞ്ചായത്ത് ഓഫീസ്). സംസ്കാരം നാളെ (ബുധന്‍) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
