• Latest
  • Trending
നാട് കൈകോര്‍ത്തു; മിനി ഗോവ കടലോരം ക്ലീന്‍

നാട് കൈകോര്‍ത്തു; മിനി ഗോവ കടലോരം ക്ലീന്‍

March 12, 2026
ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

June 23, 2026
ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്; എംബാപ്പെക്ക് ഇരട്ട ഗോള്‍

ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്; എംബാപ്പെക്ക് ഇരട്ട ഗോള്‍

June 23, 2026
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം

June 23, 2026
ആയഞ്ചേരി കുട്ടന്‍ പറമ്പത്ത് സവിത അന്തരിച്ചു

ആയഞ്ചേരി കുട്ടന്‍ പറമ്പത്ത് സവിത അന്തരിച്ചു

June 23, 2026
മെസി പിന്നോട്ടില്ല; ഇരട്ട ഗോളടിച്ച് സൂ​പ്പ​ർ താ​രം, നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച് അ​ർ​ജ​ന്‍റീ​ന

മെസി പിന്നോട്ടില്ല; ഇരട്ട ഗോളടിച്ച് സൂ​പ്പ​ർ താ​രം, നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച് അ​ർ​ജ​ന്‍റീ​ന

June 22, 2026
ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം: മന്ത്രി ഒ. ജെ ജനീഷ്

ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം: മന്ത്രി ഒ. ജെ ജനീഷ്

June 22, 2026
വിടുവായത്തം നിര്‍ത്തൂ; കെ.മുരളീധരന് മറുപടിയുമായി വീണ ജോര്‍ജ്

വിടുവായത്തം നിര്‍ത്തൂ; കെ.മുരളീധരന് മറുപടിയുമായി വീണ ജോര്‍ജ്

June 22, 2026
വിവേകാനന്ദ ദര്‍ശനത്തിന്റെ പ്രായോഗികാവിഷ്‌കാരമാണ് ആര്‍എസ്എസ്: ജെ.നന്ദകുമാര്‍

വിവേകാനന്ദ ദര്‍ശനത്തിന്റെ പ്രായോഗികാവിഷ്‌കാരമാണ് ആര്‍എസ്എസ്: ജെ.നന്ദകുമാര്‍

June 22, 2026
കൂട്ടായ്മയുടെ പുതിയ ചുവടുവെപ്പ്; കുട്ടികള്‍ ഒരുക്കി രുചിയേറും ഭക്ഷ്യമേള

കൂട്ടായ്മയുടെ പുതിയ ചുവടുവെപ്പ്; കുട്ടികള്‍ ഒരുക്കി രുചിയേറും ഭക്ഷ്യമേള

June 22, 2026
വിജയികള്‍ക്കും പ്രതിഭകള്‍ക്കും അനുമോദനം

വിജയികള്‍ക്കും പ്രതിഭകള്‍ക്കും അനുമോദനം

June 22, 2026
ടീച്ചിങ് മാന്വല്‍ പ്രകാശനം ചെയ്തു

ടീച്ചിങ് മാന്വല്‍ പ്രകാശനം ചെയ്തു

June 22, 2026
കരുവഞ്ചേരി മീത്തലെ കിഴക്കേ പീടികയില്‍ അസൈനാര്‍ അന്തരിച്ചു

കരുവഞ്ചേരി മീത്തലെ കിഴക്കേ പീടികയില്‍ അസൈനാര്‍ അന്തരിച്ചു

June 22, 2026
Vatakara Varthakal
Tuesday, June 23, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

നാട് കൈകോര്‍ത്തു; മിനി ഗോവ കടലോരം ക്ലീന്‍

by newsdesk
March 12, 2026
in പ്രാദേശികം
0
Home പ്രാദേശികം

കൊളാവിപ്പാലം: സഞ്ചാരികള്‍ അലസമായി വലിച്ചെറിയുന്നവയും വേലിയേറ്റ സമയത്ത് കടല്‍ നിക്ഷേപിക്കുന്നവയുമായ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ മിനി ഗോവ കടല്‍ത്തീരം ‘സ്വച്ച് സര്‍വേക്ഷന്‍ 2026’ ന്റെ ഭാഗമായി പയ്യോളി നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. പ്ലാസ്റ്റിക് സഞ്ചികള്‍, കുപ്പികള്‍, ലഘു ഭക്ഷണ കവറുകള്‍, ഡയപ്പറുകള്‍, തെര്‍മോകോള്‍, ചെരുപ്പുകള്‍ തുടങ്ങിയവയുടെ വലിയ ശേഖരം തന്നെയാണ് തീരത്തു നിന്നു നീക്കം ചെയ്തത്. ഇടതൂര്‍ന്ന കണ്ടല്‍ വനങ്ങള്‍ക്കിടയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ശുചീകരിക്കുന്നവര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. മുനിസിപ്പല്‍ ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് അംഗങ്ങള്‍, പരിസ്ഥിതി പയ്യോളിയുടെ അംഗങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. എത്രമാത്രം മാലിന്യങ്ങള്‍ നീക്കം ചെയ്താലും ഏതാനും ദിവസങ്ങള്‍ക്കകം വീണ്ടും മാലിന്യങ്ങള്‍ നിറയുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്. അതിനാല്‍ ‘മാലിന്യങ്ങള്‍ വലിച്ചെറിയരുത്’ എന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും മണ്ണില്‍ അലിയുന്നവയും അലിയാത്തവയും നിക്ഷേപിക്കാന്‍ പ്രത്യേകം പ്രത്യേകം പെട്ടികളും ഇവിടെ നഗരസഭ സ്ഥാപിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പയ്യോളി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി.സിന്ധു നിര്‍വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.നിഷ അധ്യക്ഷയായി. പരിസ്ഥിതി പയ്യോളിയുടെ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍, സെക്രട്ടറി വിജയന്‍ പെരിങ്ങാട്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീശന്‍, രാജന്‍ കൊളാവിപ്പാലം, ഇരിങ്ങല്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരണത്തിന് അയക്കും.

ShareTweetSend

Search

No Result
View All Result

Recent News

ബുധനാഴ്ച മുതല്‍ പെരുമഴക്കാലം

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

June 23, 2026
ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്; എംബാപ്പെക്ക് ഇരട്ട ഗോള്‍

ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്; എംബാപ്പെക്ക് ഇരട്ട ഗോള്‍

June 23, 2026
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം

June 23, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സംസ്ഥാനത്ത് മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
  • ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്; എംബാപ്പെക്ക് ഇരട്ട ഗോള്‍
  • കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by