
കുറ്റ്യാടി: വടയം കേളോത്ത് സത്യനാഥന് (67) അന്തരിച്ചു. പരേതരായ കേളോത്ത് പത്മനാഭന് നമ്പ്യാരുടെയും കമലാദേവി അമ്മയുടെയും മകനാണ്. ഭാര്യ: ആരു (റിട്ട.
ഹെഡ്മിസ്ട്രസ് ജിഎംഎല്‍പി സ്കൂള്‍ തൂണേരി). മക്കള്‍: രുഗ്മിണി സത്യനാഥന്, അഭിരാം കൃഷ്ണ (ദുബായ് മെട്രോ ). മരുമക്കള്‍: ഓംനാഥ് (അമാന ടയോട്ട), തീര്‍ഥ (ദുബായ്). സഹോദരങ്ങള്‍: ജീജ ബായ് (വള്ളിക്കാട് ), പത്മജ (കക്കട്ടില്‍), സരസ (തപാല്‍ വകുപ്പ് കുറ്റ്യാടി), സഹദേവന് (സര്‍വ്വേ ഡിപ്പാര്‍ട്ട്മെന്റ്). സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം: ചൊവ്വാഴ്ച.
















