വടകര: വടകര തെരുവിലെ പാറക്കേന്റവിട നാരായണി (96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: പരേതയായ ചന്ദ്രിക, സുരേന്ദ്രന്, രുഗ്മിണി, ശോഭ, സജീന്ദ്രന്, നിഷ,
ജയന്. മരുമക്കള്‍: പരേതനായ പാര്‍ഥാസ് ബാലകൃഷ്ണന്, അംബിക, രാമചന്ദ്രന് (വയനാട്), രഘുനന്ദന് (കോഴിക്കോട്), ദയ (തൃശൂര്‍), രാമകൃഷ്ണന് (മണിയൂര്‍), ദീപ (കൊയിലാണ്ടി). സംസ്കാരം ഞായര്‍ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.















