<img class="size-full wp-image-44080 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/nadapuram-death-copy.jpg" alt="" width="391" height="400" /><strong>നാദാപുരം</strong>: അരൂര്‍ പെരുമുണ്ടച്ചേരി മന്ദികണ്ടിയില് നാണു (68) അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: സനിത, ശാലിനി, സജില. മരുമക്കള്‍: ചന്ദ്രന് (അരുര്), ബാബു (വരിക്കോളി),<img class="size-full wp-image-41653 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/smile-partnerde.jpg" alt="" width="584" height="876" /> അശോകന് (പെരുമുണ്ടച്ചേരി). അച്ഛന്: പരേതനായ കണ്ണന്. അമ്മ: പരേതയായ കല്യാണി. സഹോദരങ്ങള്‍: കൃഷ്ണന് ( വരിക്കോളി), പരേതനായ ചന്ദ്രന്.<img class="size-full wp-image-40415 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/thash-payyoli.jpg" alt="" width="660" height="888" />